കുവൈറ്റ് : ഖുർആനിക അധ്യാപനമുൾക്കൊണ്ട് പ്രവാചകർ (സ) യെ മനസിലാക്കാൻ കഴിയുന്പോഴേ യഥാർഥ വിജയതേരിലേറാൻ വിശ്വാസിക്ക് സാധിക്കുകയുള്ളൂവെന്ന് ഐസിഎഫ് ജനറൽ സെക്രട്ടറി അബ്ദുല്ല വടകര ഓർമിപ്പിച്ചു. പ്രവാചക·ാർക്കുശേഷം ഇസ്ലാമിലെ ഒന്നാമൻ അബൂബക്കർ സിദ്ധീഖ് ആണ്.
റബീഉൽ അവ്വൽ മുത്തുനബിയെ പഠിക്കാനും ഉൾക്കൊള്ളാനുമുള്ള അവസരമാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഐസിഎഫ് ഫർവാനിയ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് പ്രോഗ്രാമിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐസിഎഫ് സെൻട്രൽ പ്രസിഡന്റ് സുബൈർ മുസ്ലിയാർ ആധ്യക്ഷം വഹിച്ചു . നാഷണൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. സെൻട്രൽ സെക്രട്ടറി നസീർ വയനാട് സ്വാഗതവും ഫൈസൽ പയ്യോളി നന്ദിയും പറഞ്ഞു.