ന്യൂഡൽഹി: അന്ധേരി യ മോഡ് - ലാഡോ സറായ് ലിറ്റിൽ ഫ്ളവർ സീറോ മലബാർ ദേവാലയത്തിലെ തിരുന്നാളിന്റെ കൊടിയേറി. ഇടവകവികാരി ഫാ. വർഗീസ് ഇത്തിത്തറ പള്ളയങ്കണത്തിൽ കൊടി ഉയർത്തി. ഫാ. ലിവിജു അന്പാറയിൽ, ഫാ. അബി കിഴക്കേമണ്ഡപത്തിൽ, കൈക്കാരൻ റീബച്ഛൻ, ഫ്രാൻസിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.