കുവൈറ്റ് സിറ്റി : പതിനേഴാമത് കുവൈറ്റ് പാർലമന്റ് തെരഞ്ഞെടുപ്പ് ഫലം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 50 പാർലമെന്റ് അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ 22 വനിതകൾ ഉൾപ്പെടെ 305 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
മൽസരിച്ച 22 വനിതകളിൽ നിന്ന് ആലീ അൽ ഖാലിദ് രണ്ടാം മണ്ഡലത്തിലും ജെനാൻ ബുഷെഹ്രി മൂന്നാം മണ്ഡലത്തിലും വിജയിച്ചു. പ്രതിപക്ഷത്തെ പ്രമുഖ നേതാവായ അഹ്മദ് അൽ സദൂൻ അടക്കം നിരവധി പ്രമുഖർ വിജയിച്ചിട്ടുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ച് സുസ്ഥിര ജനായത്ത സംവിധാനത്തിന് വഴിയൊരുക്കാൻ പുതിയ തെരഞ്ഞെടുപ്പ് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരും ജനങ്ങളും. വിജയിച്ചവരിൽ യുവാക്കൾക്ക് മുൻതൂക്കമുള്ളത് നല്ല സൂചനയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
പുതിയ പാർലമന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ:
ഒന്നാം മണ്ഡലം
1 അബ്ദുല്ല അൽ മുദാഫ്,
2.ഹസൻ ജോഹർ.,
3.ഒസാമ അൽ സെയ്ദ്,
4.അഹമ്മദ് ലാരി,
5.ഇസ്സ അൽ കന്ദേരി,
6.അദെൽ അൽ ദാംഖി,
7.ഒസാമ അൽ ഷഹീൻ,
8.സാലിഹ് അഷൂർ,
9. ഹമദ് അൽ മെദ്ലെജ്,
10. ഖാലിദ് അൽ അമൈറ
രണ്ടാം മണ്ഡലം
1.ബദർ അൽ മുല്ല
2.മുഹമ്മദ് അൽ-മുതൈർ
3.ഷുഐബ് ഷബാൻ
4.ഹമദ് അൽ-ബതാലി
5.ഖലീൽ അൽ-ഷാലിഹ്
6.ഫലാഹ് അൽ-ഹജ്രി
7.ആലിയ അൽ-ഖാലിദ്
8.ഹമദ് അൽ-മുതാർ
9.അബ്ദുൾവഹാബ് അൽ-ഇസ്സ
10. അബ്ദുല്ല അൽ-അൻബൈ
മൂന്നാം മണ്ഡലം
1.അഹ്മദ് അൽ-സാദൻ
2.മഹൽഹൽ അൽ മുദാഫ്
3.അബ്ദുൾകരീം അൽ-കന്ദേരി
4.മോഹനദ് അൽ-സയർ
5.അബ്ദുൽ അസീസ് അൽ-സഖ്ബെയ്
6.ജെനൻ ബുഷെഹ്രി
7.അമ്മാർ അൽ-അജ്മി
8.ഹമദ് അൽ-ഉബൈദ്
9.ഫാരിസ് അൽ-ഒതൈബി
10. ഖലീൽ അബുൾ
നാലാം മണ്ഡലം
1.ശുഹൈബ് ഷബാബ് മുവൈസറി
2.മുബാറക് അൽ-താഷ
3.മുഹമ്മദ് ഹയേഫ്
4.മുബാറക് അൽ-ഹജ്റഫ്
5.താമർ അൽ-സുവൈത്ത്
6.സാദ് അൽ-ഖാൻഫൂർ
7.മർസൂഖ് അൽ ഖലീഫ
8.ഉബൈദ് അൽ വാസ്മി
9.അബ്ദുല്ല ഫഹദ് അൽ-എനിസി
10.യോസിഫ് അൽ-ബതാലി
അഞ്ചാം മണ്ഡലം.
1.ഹംദാൻ അൽ ആസ്മി
2.സൗദ് അൽ-ഹജ്രി
3.ഖാലിദ് അൽ-ഒതൈബി
4.അൽ-സൈഫി മുബാറക് അൽ-സൈഫി
5.മുഹമ്മദ് അൽ-ഹുവൈല
6.ഹാനി ഷംസ്
7.മജീദ് അൽ-മുതൈരി
8.മുഹമ്മദ് അൽ-മഹാൻ
9.മർസൂഖ് അൽ ഹുബൈനി
10. ഫൈസൽ അൽ-കന്ദേരി