കുവൈറ്റ് സിറ്റി: ഒഎൻസിപി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവിസ് എരിഞ്ഞേരിയുടെ മാതാവ് നെല്ലിക്കുന്നു എരിഞ്ഞേരി മേജർ ജോസഫ് ഭാര്യ ട്രീസ ജോസഫിന്റെ (Retd Principal Govt. Vocational higher secondary School,Ayynthole - Thrissur) മരണപ്പെട്ടു. പരേതയുടെ വിയോഗത്തിൽ, ഒഎൻസിപി കുവൈറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി വൈസ് പ്രസിഡന്റ്് പ്രിൻസ് കൊല്ലപ്പിള്ളിൽ, ജനറൽ സെക്രട്ടറി അരുൾ രാജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. അന്ത്യ കർമങ്ങൾ ബുധനാഴ്ച വൈകിട്ടു മൂന്നിന് നെല്ലിക്കുന്നു സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ചു നടക്കും.