ചുങ്കപ്പാറ: ന്യൂയോർക്കിലെ പത്രപ്രവർത്തകനും സാമൂഹ്യ, സാമുദായിക സംഘടനാ പ്രവർത്തകനുമായ ഷോളി കുന്പിളുവേലിയുടെ വൽസല മാതാവും ചുങ്കപ്പാറ കുന്പിളുവേലിൽ (തെക്കേക്കുറ്റ്) പരേതനായ കെ.ഒ. മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു കുന്പിളുവേലിൽ (മോനി-77) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ സെപ്. 29 വ്യാഴാഴ്ച രാവിലെ 10.30 ന് സ്വഭവനത്തിൽ ആരംഭിച്ച് ചുങ്കപ്പാറ ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ സംസ്കരിക്കും. തൃക്കൊടിത്താനം പഴയചിറ മാടക്കാട്ട് കുടുംബാംഗമാണ് പരേത.
മറ്റുമക്കൾ : ഷൈനി, ഷിബു, അഡ്വ.ഷാന്റി മാത്യു (കോട്ടയം).
മരുമക്കൾ : ഷൈമോൾ(ന്യൂയോർക്ക്) പുളിക്കൽ, കാഞ്ഞാർ.പയസ് പെരുന്പള്ളിക്കുന്നേൽ(പൂഞ്ഞാർ(,സുനി കോലേട്ട് (തൃക്കൊടിത്താനം), ജിഫി മണർകാട് (കോട്ടയം).
ഷോളി കുന്പിളുവേലിയുടെ മാതാവ് മേരിക്കുട്ടി മാത്യു അന്തരിച്ചു
04:13 AM Sep 28, 2022 | Deepika.com