ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ഭരണകാലഘട്ടത്തിലെ വാർഷിക പൊതുയോഗം ഒക്ടോബർ 30ന് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് അസോസിയേഷൻ ഓഫീസിൽ(834 E.Rand Rd, ste#13, mount prospect, IL60056) വച്ചു നടത്തപ്പെടും.
അസോസിയേഷന് പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ വച്ചു കൂടുന്ന യോഗത്തിൽ സെക്രട്ടറി ലീല ജോസഫ് വാർഷിക റിപ്പോർട്ടും ട്രഷറർ ഷൈനി ഹരിദാസ് വാർഷിക കണക്കും അവതരിക്കുന്നതാണ്.
പ്രസ്തുത പൊതുയോഗത്തിൽ വച്ച് അസോസിയേഷന്റെ അൻപതാം വാർഷികാഘോഷത്തിന്റെ അഭിപ്രായവും അസോസിയേഷൻ വാർഷിക അംഗത്വഫീസ് ,ഓഫീസ് സംബന്ധിച്ച കാര്യങ്ങൾ എന്നിവ സംബന്ധിച്ചു സംസാരിക്കുന്നതാണ്.
പ്രസ്തുത പൊതുയോഗത്തിൽ അസോസിയേഷൻ അംഗങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് അസോസിയേഷനുവേണ്ടി പ്രസിഡന്റ് ജോഷി വള്ളിക്കളം 312 685 6749, സെക്രട്ടറി ലീല ജോസഫ് 224578526, ട്രഷറർ ഷൈനി ഹരിദാസ്, ജോ. സെക്രട്ടറി ഡോ. സിബിൾ ഫിലിപ്പ്, ജോ. സെക്രട്ടറി വിവീഷ് ജേക്കബ് എന്നിവർ അറിയിച്ചു.