കുവൈറ്റ് സിറ്റി : രാമപുരം അസോസിയേഷൻ കുവൈറ്റിലെ അറുപതോളം വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷ ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആരോഗ്യ പ്രവർത്തകർക്കുള്ള മെമന്േറാ കൈമാറി.
ലോകം ഭീതിയിൽ കഴിഞ്ഞ സന്ദർഭത്തിൽ സ്വന്തം ജീവൻ പോലും മറന്ന് സമൂഹത്തിനായി ആരോഗ്യ സേവനം നടത്തിയവരെ ആദരിക്കുന്നത് വലിയ സന്ദേശമാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രവാസ ലോകത്ത് സംഘടന ചെയ്യുന്ന എല്ലാ ന· നിറഞ്ഞ പ്രവർത്തനങ്ങൾക്കും കേരള സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.