ഹൂസ്റ്റണ്‍ : പരേതനായ ദാമോദരൻ കരുമാലിപ്പറന്പിന്റെ ഭാര്യ അമ്മു ദാമോദരൻ (90) എറണാംകുളം പാലാരിവട്ടത്ത് അന്തരിച്ചു. എറണാകുളത്തെ ന്ധബാബു ബ്രദേഴ്സ്ന്ധ എന്ന ബ്രാൻഡ്ൽ വസ്ത്രവ്യാപാര രംഗത്ത് തനതായ മുഖമുദ്ര പതിപ്പിച്ച ആളാണ് പരേതനായ ദാമോദരൻ കരുമാലിപ്പറന്പിൽ.
പരേതയുടെ മകൻ ഡയസ് ദാമോദരൻ ദീർഘകാലമായി ഹൂസ്റ്റണിൽ സ്ഥിര താമസകാരനും ഏഷ്യാനെറ്റ് യുഎസ്എയുടെ ടെറിറ്ററി മാനേജറും, ഫ്രീഡിയ എൻറെട്രെയിൻമെൻറ് ബാനറിൽ ധാരാളം ഷോകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മക്കൾ :അജയഘോഷ്, മംഗളോദൻ, ബാബു,ടൈറ്റസ്, ഡയസ്, ദലിമ മഹേഷ്.
തിങ്കളാഴ്ച രാവിലെ 11ന് സംസ്കാര ശുശ്രൂഷകൾ പാലാരിവട്ടത്തെ വീട്ടിൽ നടക്കുന്നതാണ് .
ഡയസ് :+1 832 643 9131
പി.പി. ചെറിയാൻ