+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലേഷ്യൻ പുരസ്‌കാരം അബ്ദുൾ പുന്നയൂർകുളത്തിന്

പുന്നയൂർകുളം : പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ (പിഎംഎ)ഏർപ്പെടുത്തിയ ഉപഹാരം അമേരിക്കൻ പ്രവാസി എഴുത്തുകാരനായ അബ്ദുൾ പുന്നയൂർകുളത്തിന് സമ്മാനിച്ചു. പുന്നയൂർകുളം ഡ്രീം പാലസിൽ നടന്ന ചടങ്ങിൽ നൗഫൽ മലാക്ക
മലേഷ്യൻ പുരസ്‌കാരം അബ്ദുൾ പുന്നയൂർകുളത്തിന്
പുന്നയൂർകുളം : പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ (പിഎംഎ)ഏർപ്പെടുത്തിയ ഉപഹാരം അമേരിക്കൻ പ്രവാസി എഴുത്തുകാരനായ അബ്ദുൾ പുന്നയൂർകുളത്തിന് സമ്മാനിച്ചു.

പുന്നയൂർകുളം ഡ്രീം പാലസിൽ നടന്ന ചടങ്ങിൽ നൗഫൽ മലാക്ക,നസീർ മുണ്ടത്തിക്കോട്, അഷ്‌റഫ്‌ മുണ്ടത്തിക്കോട്, നസീർ വടുതല,ഫജാസ് കേച്ചേരി, വൈസ് പ്രസിഡന്റ് മൊയ്‌നു വെട്ടീപ്പുഴ എന്നിവർ സംസാരിച്ചു.