+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംഎ ആർ കെ പുരം ഏരിയ ഓണാഘോഷം ജസ്റ്റിസ് കുരിയൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു

ന്യൂഡൽഹി: ഡിഎംഎ (ഡൽഹി മലയാളി അസോസിയേഷൻ ) ആർ കെ പുരം ഏരിയയുടെ ഓണാഘോഷപരിപാടികൾ റിട്ടയേർഡ് ജസ്റ്റിസ് കുരിയൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു . ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് രഘുനാഥ് സെക്രട്ടറി ടോണി കെ.ജെ , എ
ഡിഎംഎ  ആർ കെ പുരം  ഏരിയ ഓണാഘോഷം ജസ്റ്റിസ് കുരിയൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു
ന്യൂഡൽഹി: ഡിഎംഎ (ഡൽഹി മലയാളി അസോസിയേഷൻ ) ആർ കെ പുരം ഏരിയയുടെ ഓണാഘോഷപരിപാടികൾ റിട്ടയേർഡ് ജസ്റ്റിസ് കുരിയൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു .

ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് രഘുനാഥ് സെക്രട്ടറി ടോണി കെ.ജെ , എ.എൻ. വിജയൻ, എംകെ വിജയകുമാർ , മുരളീധരൻ, ഓ ഷാജി കുമാർ പ്രബല കുമാർ, രത്‌നാകരൻ എന്നിവർ പ്രസംഗിച്ചു . അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സമ്മാന ദാനം , ഓണ സദ്യയോടുകൂടി ചടങ്ങുകൾ സമാപിച്ചു