ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് 1 സെൻറ് മേരീസ് ഇടവക ദേവാലയത്തിൽ സെപ്റ്റംബർ 1 മുതൽ 11 വരെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ആരംഭിക്കുന്നു.
സെപ്റ്റംബർ 7 ന് 40 മണിക്കൂർ ആരാധന രാവിലെ അഞ്ചിന്് ആരംഭിച്ച് സെപ്റ്റംബർ 8 ന് വൈകുന്നേരം 9 ഓടെ അവസാനിക്കുന്നു. സമാപന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകന്നത് റവ. ഫാ. ഫ്രാൻസിസ് കർത്താനം ആയിരിക്കും. സെപ്റ്റംബർ 9 ന് റവ. ഫാ. അബ്രാഹം ചെന്പൂട്ടിക്കൽ തിരുനാൾ കൊടിയേറ്റ് നടത്തും. സെപ്റ്റംബർ 11 ന് രാവിലെ 9.30 ന് റവ.ഫാ. മനോജ് തിരുനാൾ കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.