ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം സംഘടിപ്പിക്കുന്ന ഈ വർഷത്തെ( 2022 സെപ്റ്റംബർ 18ന്) ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനവും കൂപ്പണ്‍ പ്രകാശനവും ഇടവക വികാരി റവ. ഫാ. ജോണ്‍ കെ ജേക്കബും ഫാ. സിജി തോമസ്നിർവഹിച്ചു. യുവജന പ്രസ്ഥാനം സെക്രട്ടറി സിബി രാജൻ, ജോയിന്റ് സെക്രട്ടറി ജേക്കബ് ജോർജ്, ഓണം കണ്‍വീനർമാരായ രാജേഷ് ഫിലിപ്പ്, സാമുവൽ കെ.ടി. ഉദ്ഘാടന കൂപ്പണ്‍ വികാരി, പള്ളി വൈസ് ചെയർമാൻ, ട്രഷറർ എന്നിവർക്ക് കൈമാറി.