കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. രാവിലെ 11 മുതൽ 12 വരെ നടന്ന പരിപാടിയിൽ അംബാസഡർ സിബി ജോർജ്, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അടുത്ത ഓപ്പണ്‍ ഹൗസ് ഈമാസം 24ന് 11ന് നടക്കും.
കോവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ ഇന്ത്യക്കാർക്കും ഓപ്പണ്‍ ഹൗസിൽ പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കേണ്ടവർ പേര്, പാസ്പോർട്ട് നന്പർ, സിവിൽ ഐ.ഡി നന്പർ, ഫോണ്‍ നന്പർ, കുവൈത്തിലെ വിലാസം എന്നിവ ഉൾപ്പെടെ amboff.kuwait@mea.gov.in എന്ന വിലാസത്തിൽ അറിയിക്കണമെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.