+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്ബി അസംപ്ഷന്‍ അലുംനി പിക്‌നിക്ക് സെപ്റ്റംബര്‍ 17-ന്

ഷിക്കാഗോ: ഷിക്കാഗോ എസ്.ബി,അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ഷിക്കാഗോയുടെ സമീപ സ്റ്റേറ്റുകളിലെ അലുംനി അംഗങ്ങളേയും കോളേജിനോട് ആഭിമുഖ്യമുള്ളവരേയും
എസ്ബി അസംപ്ഷന്‍ അലുംനി പിക്‌നിക്ക് സെപ്റ്റംബര്‍ 17-ന്
ഷിക്കാഗോ: ഷിക്കാഗോ എസ്.ബി,അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ഷിക്കാഗോയുടെ സമീപ സ്റ്റേറ്റുകളിലെ അലുംനി അംഗങ്ങളേയും കോളേജിനോട് ആഭിമുഖ്യമുള്ളവരേയും അഭ്യുദയകാംക്ഷികളേയും ഉൾപ്പെടുത്തിയുള്ള സംയുക്ത പിക്‌നിക്ക് സെപ്റ്റംബര്‍17-നു ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെ സ്‌കോക്കിയിലുള്ള ഗ്രോസ് പോയിന്‍റ് പാര്‍ക്കില്‍ (Groos Point Park,9100 Gross Point Road, Skokie,IL-60077) നടക്കും.

വൈവിധ്യമാര്‍ന്ന കായിക- ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈവര്‍ഷത്തെ പിക്‌നിക്ക് കൂടുതല്‍ അവിസ്മരണീയമായിരിക്കുന്ന രീതിയിൽ ക്രമീകരിക്കും.

വിവരങ്ങള്‍ക്ക്: ആന്‍റണി ഫ്രാൻസിസ്(പ്രസിഡന്‍റ്) : 847-219-4897, മാത്യു ഡാനിയേൽ(വൈസ് പ്രസിഡന്‍റ്) : 847-373-9941, തോമസ് ഡിക്രൂസ് (സെക്രട്ടറി) : 224-305-3789.