+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​കാ​സ്പു​രി കേ​ര​ളാ സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര​ദി​നം ആ​ഘോ​ഷി​ച്ചു

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര​ത്തി​ന്‍റെ 75 മ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വം പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വി​കാ​സ്പു​രി കേ​ര​ളാ സ്കൂ​ളി​ൽ ആ​ഘോ​ഷി​ച്ചു.
വി​കാ​സ്പു​രി കേ​ര​ളാ സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര​ദി​നം ആ​ഘോ​ഷി​ച്ചു
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര​ത്തി​ന്‍റെ 75 -മ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വം പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വി​കാ​സ്പു​രി കേ​ര​ളാ സ്കൂ​ളി​ൽ ആ​ഘോ​ഷി​ച്ചു. ചെ​യ​ർ​മാ​ൻ എ​ൻ.​സി. നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തി​യ ച​ട​ങ്ങി​ൽ എ​ൻസിസി കേ​ഡ​റ്റു​ക​ളു​ടെ പ​രേ​ഡ് വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി.

1500-ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും, ര​ക്ഷി​താ​ക്ക​ളും, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും, അ​ധ്യാ​പ​ക അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ​എ​ൻ. സി. ​നാ​യ​ർ, മാ​നേ​ജ​ർ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, പ്രി​ൻ​സി​പ്പാ​ൾ ശ്രീ​മ​തി ജ​യ​ന്തി ആ​ർ. ച​ന്ദ്ര​ൻ, സാ​മൂ​ഹ്യ​ശാ​സ്ത്രം മേ​ധാ​വി ഭാ​ഗ്യ​ല​ക്ഷ്മി എ​ൻ. എ​സ് . എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.