ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 75-ാമതു സ്വാതന്ത്രൃ ദിനാഘോഷവും പതാക ഉയർത്തലും ഓഗസ്റ്റ് 15 തിങ്കളാഴ്ച നടക്കും.
രാവിലെ 10ന് ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയാങ്കണത്തിൽ പ്രസിഡന്റ് കെ. രഘുനാഥ് ത്രിവർണ പതാക ഉയർത്തും. തുടർന്ന് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഡിഎംഎയുടെ 25 ശാഖകളെയും പ്രതിനിധാനം ചെയ്തുകൊണ്ട് ശാഖാ ഭാരവാഹികൾ ഡിഎംഎ അങ്കണത്തിൽ ഒരേ സമയം ദേശീയ പതാക ഉയർത്തും.തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനങ്ങളും അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക് 9810791770, 7838891770