ന്യൂഡൽഹി: 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ പ്രത്യേക പ്രദർശനം ക്ഷണിക്കപ്പെട്ട സദസിന്റെ മുന്നിൽ ഉത്തരഗുരുവായുരപ്പൻ ക്ഷേത്രത്തിന് സമീപത്തുള്ള കാർത്ത്യായനി ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 13 ശനിയാഴ്ച നടത്തപ്പെട്ടു.
ചിത്രത്തിൻറെ പ്രദർശനവുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്തിയ സംവിധായകൻ രാമസിംഹനെ പ്രദർശനത്തിനുശേഷം ആദരിക്കുകയുണ്ടായി. ക്ഷേത്രം പ്രസിഡൻറ് ബാബു പണിക്കർ, എംകെജി പിള്ള, എം.ഡി. ജയപ്രകാശ്, ടി.ജി. വിജയകുമാർ, ബി. ഉദയകുമാർ, സുരേഷ് നായർ, അനിൽ ബിപിഡി കേരള തുടങ്ങിയവർ പങ്കെടുത്തു.
ഗുരുവായൂരപ്പൻ ബാലഗോകുലത്തിനു വേണ്ടി സന്തോഷ് കുമാർ ശശിയും നവോദയം മയൂർ വിഹാർ ഫെയ്സ് വണ്‍ വേണ്ടി ശ്രീധരപ്പണിക്കരും കലാകേരളത്തിനു വേണ്ടി ബാബു നന്പ്യാർ ശശി പ്രദീപും പൊന്നാട അണിയിച്ചു.