കുവൈറ്റ്: കേരളത്തിന്റെ വിളവെടുപ്പുത്സവം ന്ധഓണം 2022 ന്ധ കുവൈറ്റ് എറണാകുളം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23ന് വെള്ളിയാഴ്ച കുവൈറ്റിലെ മെഹബുള്ളയിലുള്ള കോഴിക്കോട് ലൈവ് റസ്റ്ററന്റ് ഹാളിൽ ആഘോഷിക്കും.
കുവൈറ്റ് എറണാകുളം റസിഡന്റ്സ് അസോസിയേഷൻ, കേരളത്തിന്റെ സന്പന്നമായ പൈതൃകവും കലാരൂപങ്ങളും ചിത്രീകരിക്കുന്ന മുഴുവൻ ദിവസത്തെ വൈവിധ്യമാർന്ന വിനോദപരിപാടിയും പ്രധാന ആകർഷണങ്ങളായ ഗാനമേള, ക്ലാസിക്കൽ, സിനിമാറ്റിക് നൃത്തങ്ങളും, ഓണസദ്യയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ആദ്യപടിയായ പോസ്റ്റർ പ്രകാശനവും റാഫിൾ കൂപ്പണ്‍ ഉദ്ഘാടനവും, പ്രസിഡന്റ് ബെന്നി പ്രോഗ്രാം കോഓർഡിനേറ്റർ അജീഷിന് നൽകികൊണ്ട് നിർവഹിച്ചു. സെക്രട്ടറി രാജേഷ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ശശികുമാർ സ്വാഗതം ആശംസിച്ചു.