ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ശനിയാഴ്ച വൈകുന്നേരം നാലിന് ഓണസദ്യയോടെ ഓണാഘോഷം തുടങ്ങും. ഓണാഘോഷത്തോടനുബന്ധിച്ചു ഷിക്കാഗോയിൽ 101 പേരുടെ മെഗാ തിരുവാതിര അരങ്ങേറും
ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50ാം വാർഷികത്തിന്റെ മുന്നോടിയായി നടത്തുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ സാറാ അനിലുമായി 630 914 0713 (പ്രോഗ്രാം കോഓർഡിനേറ്റർ) ബന്ധപ്പെടേണ്ടതാണ്.
ഓണാഘോഷപരിപാടിയിലേക്ക് എല്ലാവരെയും ഷിക്കാഗോ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് ക്ഷണിക്കുന്നു.