+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.ആര്‍. സുധാകരന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

കോട്ടയം കൊല്ലാട് ശങ്കരാലയത്തില്‍ പരേതരായ വി.എസ്. രാഘവന്‍റേയും, സാവിത്രിയുടേയും മകന്‍ കെ.ആര്‍. സുധാകരന്‍ (76) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.ഭാര്യ: ഓമന കാനം ചെറുകപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ലീന, ക
കെ.ആര്‍. സുധാകരന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു
കോട്ടയം കൊല്ലാട് ശങ്കരാലയത്തില്‍ പരേതരായ വി.എസ്. രാഘവന്‍റേയും, സാവിത്രിയുടേയും മകന്‍ കെ.ആര്‍. സുധാകരന്‍ (76) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

ഭാര്യ: ഓമന കാനം ചെറുകപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ലീന, കല. മരുമകന്‍: ജയേഷ് (എല്ലാവരും ന്യൂയോര്‍ക്ക്).

സംസ്‌കാരം ന്യൂയോര്‍ക്കില്‍