കുവൈറ്റ്: ഇന്ത്യ മഹാരാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തി അഞ്ചാം
വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒഐസിസി യൂത്ത് വിംഗ് കുവൈറ്റും, ഫഹാഹീൽ മെഡിക്സ് മെഡിക്കൽ കെയറും സംയുക്തമായി ഓഗസ്റ്റ്26 വെള്ളിയാഴ്ച രാവിലെ ആറു മുതൽ ഉച്ചക്ക് 12.30 വരെ ഫഹാഹീൽ മെഡ് മെഡിക്കൽ ക്ലിനിക്കിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാന്പിന്റെ ഫ്ളയർ ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് എബി വാരിക്കാട് യൂത്ത് വിംഗ് നേതാക്കൾക്ക് കൈമാറി പ്രകാശനം ചെയ്തു.
യൂത്ത് വിംഗ് ആക്ടിംഗ് പ്രസിഡന്റ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി നേതാക്കളായ വർഗീസ് ജോസഫ് മാരാമണ്‍, ജോയ് കരുവാലൂർ, അക്ബർ വയനാട്, സിദ്ദിഖ് അപ്പക്കൻ, റസാഖ് ചെറുതുരുത്തി, സൂരജ് കണ്ണൻ, യൂത്ത് വിംഗ് നേതാക്കളായ ഷാനവാസ്, ചന്ദ്രമോഹൻ, ഇസ്മായിൽ കൂനത്തിൽ, ഇലിയാസ് പൊതുവാച്ചേരി, ബിജി പള്ളിക്കൽ, മുന്നു സിയാദ്, ലിപിൻമുഴക്കുന്ന് എന്നിവർ സംസാരിച്ചു. യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ഷബീർ കൊയിലാണ്ടി സ്വാഗതവും ട്രഷറർ ബൈജു പോൾ നന്ദിയും പറഞ്ഞു.