കുവൈറ്റ്: കാസർഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയോഷൻ (കെഇഎ കുവൈറ്റ്) പതിനെട്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബദർ അൽ സമ കാസർഗോഡ് ഉത്സവ് 2022 പോസ്റ്റർ പ്രകാശനം ഫർവാനിയ ബദറുൽ സമ ഓഡിറ്റോറിയത്തിൽ കെഇഎ പ്രസിഡന്റ് പി.എ. നാസറിന്റെ അധ്യക്ഷതയിൽ സ്പോണ്‍സർമരായ ബദർ അൽ സമ എരിയ മനാജർ അബ്ദുൾ റസാക്ക്, ഹരിജുൽ ഹുദ മേനേജിംഗ് ഡയറക്ടർ നിസാർ മയ്യള എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ചടങ്ങ് കെഇഎ മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഖലീൽ അടൂർ, അഡ്വൈസറി ബോർഡ് അംഗങ്ങളായ മുനവിർ മുഹമ്മദ്, സലാം കളനാട്, രാമകൃഷണൻ കള്ളാർ, ട്രഷറർ മുഹമ്മദ് കുഞ്ഞി സിഎച്ച്, അസീസ് തളങ്കര, പ്രോഗ്രാം ജനറൽ കണ്‍വീനർ അബ്ദുള്ള കടവത്ത്, കണ്‍വീനർ ഹനീഫ് പലായി, അഡ്വൈസറി അംഗവും സുവനീർ കണ്‍വീനർ ഹമീദ് മധൂർ, മീഡിയ കണ്‍വീനർ റഫീക്ക് ഒളവറ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുധൻ അവിക്കര സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി നാസർ ചുള്ളിക്കര നന്ദിയും പറഞ്ഞു.