ലഫ്കിൻ: സൗത്ത് ടെക്സഫിലിപ്പ് തോമസസിലെ മക്കാലനിൽ കുടിയേറി പാർത്ത ആദ്യ ഇന്ത്യൻ
വംശജൻ ഫിലിപ്പ് തോമസ് (89 ) ടെക്സസിലെ ഹണ്ടിംഗ്ടണ് സിറ്റിയിൽ അന്തരിച്ചു. എഴുമറ്റൂർ തെക്കേതിൽ കുടുംബാംഗമാണ് പരേതൻ. പരേതയായ സൂ തോമസ്് ഭാര്യ.
മക്കൾ: ഫിലിപ്പ്, മാത്യു, സാമുവേൽ , സീമ, സെലീന
സംസ്കാര ശ്രുശ്രുഷ ഓഗസ്ററ് 6നു രാവിലെ 10ന് ലഫ്കിൻ ഷെഫേർ ഫ്യൂണറൽ ഹോമിൽ ് നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് : ഫിലിപ്പ് മാത്യു 936 -876 -2812