ഡാളസ്: കറ്റാനം നെടിയത്ത് വീട്ടിൽ എൻ.എൽ. മാത്യു (രാജു -73 ) ഓഗസ്റ്റ് 4 വ്യാഴാച വസതിയിൽ് അഞ്ചരിച്ചു. ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക കോട്രസ്റ്റി അജു മാത്യുവിന്റെ പിതാവാണ് പരേതൻ. ശവസംസ്കാരം ഞായറാഴ്ച 2.30ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളിയിൽ നടത്തപ്പെടും. അജുവും കുടുംബവും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ നാട്ടിലേക്കു തിരിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫിൽ മാത്യു 2143942380(സെക്രട്ടറി സെന്റ് പോൾസ് മാർത്തോമാ ചർച്ച്),ജോണ് ഉമ്മൻ ((ട്രസ്റ്റി) 4698785295
കൂടുതൽ വിവരങ്ങൾക്ക്: ഫിൽ മാത്യു 2143942380(സെക്രട്ടറി സെന്റ് പോൾസ് മാർത്തോമാ ചർച്ച്),ജോണ് ഉമ്മൻ ((ട്രസ്റ്റി) 4698785295