കുവൈറ്റ് സിറ്റി: കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യുസേഴ്സ് ഫോക്കസ് കുവൈറ്റിന്റെ ഫോക്കസ് ഫെസ്റ്റ് 22 ന്റെ പോസ്റ്റർ പ്രകാശനം പ്രസിഡന്റെ് സലിം രാജിന്റെ അധ്യക്ഷതയിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് സിഇഒ ഹംസ പയ്യന്നൂർ ഫെസ്റ്റ് ജനറൽ കണ്‍വീനർ മുകേഷ് കാരയിലിന് നൽകി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് റെജികുമാർ, പ്രോഗ്രാം കമ്മറ്റിയംഗങ്ങളായ ജേക്കബ് ജോണ്‍, കെ.രതീശൻ, ഷാജൂ എം.ജോസ്, റോയ് എബ്രഹാം, ബിജി സാമുവൽ, അനിൽ കെ.ബി. നിയാസ് മുഹമ്മദ്, സിസിത ഗിരീഷ്. എന്നിവർ പങ്കെടുത്തു. ഒക്ടോബർ ഏഴിന് രാവിലെ ഒൻപതു മുതൽ ആരംഭിക്കുന്ന പരിപാടിയിൽ അംഗങ്ങളുടെയും കുംടുംബാഗംങ്ങളുടെയും വിവിധ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ, സാംസ്കാരി സമ്മേളനം, പത്താം തരത്തിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ആദരിക്കൽ, കുവൈറ്റ് സമൂഹത്തിൽ മികച്ച സാമൂഹ്യ രംഗത്തെ ഒരു വ്യക്തിയെ ആദരിക്കൽ , ബിജൂ തിക്കോടി റാഫി കല്ലായി ടീം നയിക്കുന്ന ഗാനമേളയും, പൊലിക നാടൻ പാട്ടുകൂട്ടത്തിന്റെ നാടൻ പാട്ട്, എന്നിവ പരിപാടികൾക്ക് മിഴിവേകും.