കാൽഗറി: കാൽഗറി ആസ്ഥാനമായുള്ള "നമ്മൾ’ (നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്ററേച്ചർ), നമ്മളുടെ ഓണം, സ്വാഗതം 2022, എന്നീ ഓണ്‍ലൈൻ പ്രോഗ്രാം വാൻകൂവർ ഇന്ത്യൻ കോണ്‍സുലേറ്റുമായി ചേർന്ന് സംഘടിപ്പിച്ചതിനുശേഷം ആദ്യമായി ഒരു സ്റ്റേജ് പ്രോഗ്രാം ഓഗസറ്റ് 6 ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കാൽഗറിയിൽ സംഘടിപ്പിക്കുന്നു.
5600 Centre street North se Thorncliff green view auditorium ത്തിൽ, കാൽഗറിയിലെ കൈതോല മ്യൂസിക് ബാൻഡുമായി ചേർന്ന് നടത്തുന്ന പരിപാടിയിൽ എല്ലാവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു (ടിക്കറ്റ് നിരക്ക് family CAD 40 /, Single CAD 15 /-)
കാനഡയിലെ മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുവേണ്ടി കേരള സർക്കാരിന്റെ മലയാളം മിഷനുമായി ചേർന്ന് ന്ധനമ്മളുടെ പള്ളിക്കുടവും’ മലയാള ഭാഷയേയും കേരളീയ കലകളെയും പ്രോൽസാഹോപ്പിക്കാനും പരിഭോഷിപ്പിക്കാനും പലവിധ നിസ്വാർഥ പ്രവർത്തനങ്ങളും നമ്മൾ നടത്തിവരുന്നു.