ന്യൂഡൽഹി: എടത്വ പാണ്ടങ്കരി നെല്ലിക്കുന്നത്ത് വീട്ടിൽ പരേതനായ വർഗീസ് മകൻ മാത്യു ജോർജ് ( സണ്ണിച്ചൻ-86) അന്തരിച്ചു. പരേതൻ ഇന്ത്യൻ ആർമിയുടെ മദ്രാസ് റെജിമെന്റിൽ സേവനം ചെയ്തിട്ടുണ്ട്.അതിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടത്വ, കട്ടപ്പന, തിരുവല്ല ബ്രാഞ്ചകളിലും സേവനം ചെയ്തിട്ടുണ്ട് . ഭാര്യ: അമ്മിണി മാത്യു നെടുമുടി കാവനാട്ടുചിറയിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
മക്കൾ: റെജി മാത്യൂസ് (മനോരമ അഡ്വെർടൈസിംഗ് ഏജൻസി ഡൽഹി, കൈക്കാരൻ ന്യൂഡൽഹി സെന്റ് പീറ്റേഴ്സ് ചർച്ച്, ആർകെ പുരം ഡൽഹി, എക്സ് -ജീവൻ ടി വി ഡൽഹി), ഷാജി മാത്യു, കൈക്കാരൻ, സെന്റ് പയസ് തവേ ചർച്ച് ,പാണ്ടങ്കരി , എടത്വ.
മരുമക്കൾ: ജെസി റെജി. ഡെയ്സി ഷാജി.
കൊച്ചുമക്കൾ : ക്രിസ്റ്റിൻ റെജി, ജസ്റ്റിൻ റെജി, ഷാരോണ്‍ ഷാജി, ഷെബിൻ ഷാജി .