ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ജൂലൈ 9 ശനിയാഴ്ച രാവിലെ 8.30-ന് മൃത്യുഞ്ജയ ഹോമം നടത്തപ്പെടും.
രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. മൃത്യുഞ്ജയ ഹോമത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്കും പൂജകൾ ബുക്കു ചെയ്യുവാനുമായി 9289886490, 9811219540 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.