ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് സതേർണ് കണക്ടിക്കറ്റ് (MASCON) ബോർഡ് മെന്പറും ഫോമാ ഹെൽപിംഗ് ഹാൻസ് ന്യൂ ഇംഗ്ലണ്ട് റീജിയൻ കോഡിനേറ്ററുമായ ഉണ്ണി തോയക്കാട്ടിനെ ഫോമാ ഗ്ലോബൽ കണ്വെൻഷൻ ന്യൂ ഇംഗ്ലണ്ട് റീജണൽ കോർഡിനേറ്ററായി തെരഞ്ഞെടുത്തതായി ന്യൂ ഇംഗ്ലണ്ട് റീജണ്‍ ആർ.വി.പി സുജനൻ ടി പുത്തൻപുരയിൽ നാഷണൽ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് പോറ്റി , ഗീവർഗീസ് കെ.ജി എന്നിവർ അറിയിച്ചു.MASCONN പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിലും ഉണ്ണി തോയക്കാട്ട് പ്രവർത്തനമനുഷ്ഠിച്ചിരുന്നു.
ഫോമയുടെ കുടുംബസംഗമ വേദിയിൽ ന്യൂ ഇംഗ്ലണ്ട് റീജണൽ നിന്നുള്ള പരമാവധി ആളുകളെ ഉൾക്കൊള്ളിക്കുക, അവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ അർവിപിയും, നാഷണൽ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേർന്നു നൽകുക എന്നിവയാണ് കണ്വൻഷൻ റീജണൽ കോർഡിനേറ്റർ എന്ന നിലയിൽ ഉണ്ണി തോയക്കാട്ടിന്റെ പ്രധാന ചുമതലകൾ.
ഫോമാ വെബ്സൈറ്റിലൂടെ എല്ലാവരും രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡൻറ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡൻറ് പ്രദീപ് നായർ, ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ, കണ്വെൻഷൻ ചെയർമാൻ പോൾ ജോണ്‍ എന്നിവർ അറിയിച്ചു. കണ്വെൻഷന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫോമാ വെബ്സൈറ്റ് സന്ദർശിക്കുക. fomaa.org