ഡിട്രോയിറ്റ് : ഡിട്രോയിറ്റിൽ നിര്യാതയായ വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷിന്റെ (42) പൊതുദർശനവും സംസ്കാര ശുശ്രുഷയും ജൂലൈ 2 ശനിയാഴ്ച ഡിട്രോയിറ്റ് മാർത്തോമ ചർച്ചിൽ രാവിലെ 9 മുതൽ 12 വരെ നടക്കും. ഹൃദ്രോഗത്തെ തുടർന്നായിരുന്നു അന്ത്യം. ഐടി ഉദ്യോഗസ്ഥയായിരുന്നു.
വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ് പരേത.
മകൾ: അബീഗയിൽ.
ഏക സഹോദരൻ: പരേതനായ സാമുവേൽ ജോസഫ്
VISITATION :Saturday July 2, 2022 ,9:00 AM to 12:00 PM
At Detroit Mar Thoma Church,24518 Lahser Road,Southfield, MI 48033
SERVICE: Saturday July 2, 2022 12:00 PM,At Detroit Mar Thoma Church
ഡാളസിൽ പൊതുദർശനവും സംസ്കാര ശുശ്രുഷയും ജൂലൈ 5 ചൊവാഴ്ച രാവിലെ 9 മുതൽ 12 വരെ സണ്ണിവെയ്ൽ ന്യൂഹൊപ് ഫ്യൂണറൽ ഹോമിൽ.