+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രീ റിവൈവ് ടീൻസ് മീറ്റ്

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്‍റർ (QKIC) സ്‌റ്റുഡന്‍റ്സ് വിംഗ് ഒമ്പത് വയസു മുതൽ ഡിഗ്രി വരെ യുള്ള വിദ്യാർഥികൾക്കായി "പ്രീ റിവൈവ്' എന്ന പേരിൽ ഓൺലൈൻ പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 24 നു (വെള്ളി) വൈകുന്നേ
പ്രീ റിവൈവ് ടീൻസ് മീറ്റ്
ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്‍റർ (QKIC) സ്‌റ്റുഡന്‍റ്സ് വിംഗ് ഒമ്പത് വയസു മുതൽ ഡിഗ്രി വരെ യുള്ള വിദ്യാർഥികൾക്കായി "പ്രീ റിവൈവ്' എന്ന പേരിൽ ഓൺലൈൻ പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 24 നു (വെള്ളി) വൈകുന്നേരം 7 മുതൽ 8 വരെ ആണ് പരിപാടി.

"വ്യക്തി വിശുദ്ധി വിദ്യാർഥി ജീവിതത്തിൽ' എന്ന വിഷയത്തിൽ സഫ്‌വാൻ ബറാമി ക്ലാസിനു നേതൃത്വം നൽകും.

വിവരങ്ങൾക്ക് : 31406673

(Zoom ID: 811 5718 3648

Passcode: 671181)