ന്യൂഡൽഹി: മാനുവൽ മലബാർ ജ്വല്ലേഴ്സ് ഉടമ മാനുവലിന്റെ പിതാവ് ഹൗസ് ഖാസ് എൻക്ലേവ് പി - 8 ൽ മെഴുകനാൽ വർക്കി ചെറിയാൻ (81) അന്തരിച്ചു. തൊടുപുഴ വണ്ടമറ്റം മെഴുകനാൽ കുടുംബാംഗമാണ് പരേതൻ. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 5ന് ഡൽഹി ബത്ര ആശുപത്രിക്ക് സമീപമുള്ള സെൻറ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
മറ്റുമക്കൾ: ഡൊമിനിക്, മേഴ്സി, ജിജി. മരുമക്കൾ: ഷൈനി, ഡെലോണി, അലി, സജി.
കൊച്ചുമക്കൾ: രാജ ഡൊമിനിക്, സിൻഡ മാനുവൽ, അക്വിൻ മാനുവൽ, ക്യാരിൻ മാനുവൽ, അൽമ അലി, അമൽ അലി, അൽവിന സജി, അലൻ സജി.
മറ്റുമക്കൾ: ഡൊമിനിക്, മേഴ്സി, ജിജി. മരുമക്കൾ: ഷൈനി, ഡെലോണി, അലി, സജി.
കൊച്ചുമക്കൾ: രാജ ഡൊമിനിക്, സിൻഡ മാനുവൽ, അക്വിൻ മാനുവൽ, ക്യാരിൻ മാനുവൽ, അൽമ അലി, അമൽ അലി, അൽവിന സജി, അലൻ സജി.