കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയുടെ ബിഎൽഎസ് പാസ്പോർട്ട് സേവന കേന്ദ്രത്തിന്റെ പ്രവർത്തന സമയം പുതുക്കിയതായി അധികൃതർ അറിയിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകീട്ട് 9.30 വരെയും വെള്ളിയാഴ്ച 2.30 മുതൽ വൈകീട്ട് 9.30 വരെയും സെന്റർ പ്രവർത്തിക്കുക.
കോണ്‍സുലാർ അറ്റസ്റ്റേഷനായുള്ള രേഖകൾ രാവിലെ മുതൽ സ്വീകരിക്കുമെന്നും വൈകുന്നേരം 6 മുതൽ അപേക്ഷകർക്ക് രേഖകൾ തിരികെ നൽകുമെന്നും അധികൃതർ പറഞ്ഞു. അത്യാഹിത കേസുകളിലുള്ള അഭ്യർഥനകൾ അടിയന്തരാവസ്ഥയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി കേസുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും. ഫഹാഹീലിലെയും ജലീബ് അൽ ഷുവൈഖിലെയും എംബസിയുടെ ബിഎൽഎസ് ഒൗട്ട്സോഴ്സിംഗ് സെന്റർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി ബിഎൽഎസ് ഹെൽപ്പ് ലൈൻ നന്പറുകളിൽ 22211228,65506360 ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.