ന്യൂഡൽഹി: ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറി ഒ. ഷാജികുമാറിന്റ(ഒളവിലം, കണ്ണൂർ. സ്വദേശി)കവിത സമാഹാരം ചിന്തേരിടാത്ത ചിന്തകൾ പ്രകാശനം ചെയ്തു. ഡോ. ചന്ദ്രശേഖരൻ നായർ( ഇഗ്ലോ ഡയറക്ടർ ) ആദ്യ പതിപ്പ് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്ന് കൈമാറി പ്രകാശനം ചെയ്തു. ചടങ്ങിൽ ഫാ. ഡേവിസ് കള്ളിയത്തുപറന്പിൽ, ജി. ശിവശങ്കരൻ, കെ.എൻ. ജയരാജ്, അച വിജയൻ, ആർ. രവീന്ദ്രൻ, ജച പി.എൻ. ഷാജി, ജയചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേരുകയും രത്നാകരൻ നന്പ്യാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.