റിയാദ്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മദ്രസ എജുക്കേഷൻ ബോർഡിന്റെ കീഴിൽ റിയാദ് ഇസ്ലാഹി സെൻറേഴ്സ് കോഡിനേഷൻ കമ്മിറ്റി ( ആർഐസിസി ) എഡ്യുക്കേഷൻ വിംഗ് നടത്തിക്കൊണ്ടിരിക്കുന്ന മദ്രസകളിലെ അഞ്ച്, ഏഴ് ക്ലാസുകളുടെ പൊതു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നസീം മദ്റസത്തു അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദിലെ വിദ്യാർത്ഥി യഹ്യ അബൂബക്കർ ഒന്നാം റാങ്ക് കരസ്ഥമാക്കി. പെരുന്പാവൂർ സ്വദേശികളായ അബൂബക്കർ എൻ.എം ഷഹന. യുകെ ദന്പതികളുടെ പുത്രനാണ് ഈ മിടുക്കൻ. സുലൈ മദ്രസത്തു തൗഹീദിലെ വിദ്യാർഥിനി നഷ്വാ നൗഷാദ് രണ്ടാം റാങ്കും നസീം മദ്റസത്തു അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദിലെ വിദ്യാർഥിനി നദ ബഷീർ മൂന്നാം റാങ്കും നേടി. അരീക്കോട് സ്വദേശികളായ നൗഷാദ് അനിൽ - സമീറ ദന്പതികളുടെ മകളാണ് രണ്ടാം റാങ്കുകാരി നഷ്വാ നൗഷാദ് കണ്ണൂർ സ്വദേശികളായ ബഷീർ. എൻപി - നബീല. എം ദന്പതികളുടെ മകളാണ് മൂന്നാം റാങ്കുകാരി നദ ബഷീർ.
ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ നസീം അബ്ദുല്ലാ ഇബ്നു മസ്ഉൗദ് മദ്രസയിലെ വിദ്യാർഥി ദാനി അബ്ദുൽ ജബ്ബാർ ഒന്നാം റാങ്കും, നിമ ഫാത്തിമ മുക്രീലകത്ത് രണ്ടാം റാങ്കും, സുലൈ മദ്രസത്തു തൗഹീദിലെ വിദ്യാർഥിനി റുഷ്ദ ഷബീർ മൂന്നാം റാങ്കും നേടി നേടി. ഒന്നാം റാങ്ക് നേടിയ ദാനി കണ്ണൂർ ജില്ലയിലെ എടയന്നൂർ സ്വദേശികളായ അബ്ദുൽ ജബ്ബാർ പി.കെ, സറീന സി.പി. ദന്പതികളുടെ മകൻ ആണ്. രണ്ടാം റാങ്ക്കാരി നിമ ഫാത്തിമ കണ്ണൂർ സ്വദേശികളായ അബ്ദുൽ നാസിർ, സോഫിയ ദന്പതികളുടെ മകൾ ആണ്. മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശികളായ മുഹമ്മദ് ശബീർ, ഫിദ താഴത്തയിൽ ദന്പതികളുടെ മകളാണ് മൂന്നാം റാങ്ക്കാരി റുഷ്ദ ഷബീർ.
റിയാദിലെ മൂന്ന് ഏരിയകളിലായി മലസ് സലഫി മദ്രസ, സുലൈ മദ്രസത്തു തൗഹീദ്, നസീം മദ്റസത്തു അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദ് എന്നീ പ്രാഥമിക മതവിദ്യാഭ്യാസ മദ്രസകൾ വെള്ളി, ശനി ദിവസങ്ങളിലായി നടന്നുവരുന്നു.
ആഴ്ചയിൽ അഞ്ചു ദിവസവും ക്ലാസുകൾ നടക്കുന്ന ദാറുൽ ഫിത്റ ഇസ്ലാമിക് പ്രീ-സ്കൂൾ വിജയകരമായ അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഹൈസ്ക്കൂൾ, പ്ലസ് ടു പ്രായത്തിലുള്ള കൗമാരക്കാരായ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വിസ്ഡം സ്റ്റുഡൻറസ് കേരളത്തിൽ അനവധി വർഷങ്ങളായി നടപ്പാക്കി സൽഫലങ്ങൾ സൃഷ്ടിച്ച സിആർഇ (കണ്ടിന്യൂയിംഗ് റിലീജിയസ് എഡ്യൂക്കേഷൻ) കോഴ്സും റിയാദിൽ നടന്നുവരുന്നു.
രണ്ടുവർഷം നീണ്ട കോവിഡ് കാലഘട്ടത്തിലെ ഓണ്‍ലൈൻ ക്ലാസുകൾക്കുശേഷം വിദ്യാർഥികൾ ക്ലാസ്റൂം പഠനത്തിലേക്ക് മടങ്ങി. 2022 മെയ് 8ന് ആരംഭിച്ച പുതിയ അധ്യയന വർഷത്തെ മദ്രസയിലേക്കുള്ള അഡ്മിഷൻ തുടരുന്നു. ബന്ധപ്പെടേണ്ട നന്പറുകൾ - 0508157415 , 0502261480, 0500373783.
എഡ്യൂക്കേഷൻ വിംഗ് ചെയർമാൻ എൻജിനീയർ അബ്ദുറഹീം, ജനറൽ കണ്‍വീനർ അബ്ദുൽ ലത്തീഫ് കടുങ്ങല്ലൂർ, കണ്‍വീനർമാരായ നസീഹ് കോഴിക്കോട്, മുഹ്യിദീൻ അരൂർ, അജ്മൽ കള്ളിയൻ, ഷാനിദ് കോഴിക്കോട് എന്നിവർ പങ്കെടുത്ത പരീക്ഷ റിസൾട്ട് പ്രഖ്യാപന യോഗം പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർഥി - വിദ്യാർഥിനികളെയും അനുമോദിച്ചു.