ജ​ർ​മ​നി​യി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ൽ ക​ത്തി ആ​ക്ര​മ​ണം; അ​ധ്യാ​പി​ക​യ്ക്കും കു​ട്ടി​ക്കും ഗു​രു​ത​ര പ​രി​ക്ക്

12:14 AM Jun 12, 2022 | Deepika.com
ബെ​ർ​ലി​ൻ: ബാ​ഡ​ൻ-​വു​ർ​ട്ടം​ബ​ർ​ഗ് സം​സ്ഥാ​ന​ത്തി​ലെ എ​സ്ളിം​ഗ​ൻ ആം ​നെ​ക്ക​റി​ലെ കാ​ത​റി​ന​ൻ​സ് സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഒ​രു അ​ധ്യാ​പി​ക​യ്ക്കും ഏ​ഴു​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്കും പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. സ്കൂ​ൾ പ​രി​സ​ര​ത്ത് വെ​ച്ചാ​ണ് സം​ഭ​വം.

സ്കൂ​ളി​ൽ പ​രി​ചാ​ര​ക​രും കു​ട്ടി​ക​ളു​മാ​യി ഒ​രു അ​വ​ധി​ക്കാ​ല പ​രി​ച​ര​ണ​മു​ണ്ടാ​യി​രു​ന്നു. സ്കൂ​ളി​ൽ നി​ന്നാ​ണ് അ​ടി​യ​ന്ത​ര കോ​ൾ വ​ന്ന​തെ​ന്ന് പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു. എ​ന്നാ​ൽ, സ്കൂ​ളി​ൽ വെ​ച്ചാ​ണോ സം​ഭ​വം ന​ട​ന്ന​തെ​ന്നും സ്ത്രീ​യും കു​ട്ടി​യും ഹോ​ളി​ഡേ കെ​യ​റി​ന്‍റെ ഭാ​ഗ​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല. കു​റ്റ​വാ​ളി അ​ഭ​യാ​ർ​ഥി​യാ​ണ​ന്നും സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ട​താ​യും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.