+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഇയിൽ പൊടിപടലങ്ങൾ നിറഞ്ഞ തെളിഞ്ഞ ആകാശം

അബുദാബി: യുഎഇയിൽ ഇന്നു തെളിഞ്ഞ ആകാശവും അതോടൊപ്പം പൊടിപടലങ്ങൾ നിറഞ്ഞതുമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പം വർധിക്കാനിടയുണ്ട്. ചില സമയങ്ങളിൽ മൂ
യുഎഇയിൽ  പൊടിപടലങ്ങൾ നിറഞ്ഞ തെളിഞ്ഞ ആകാശം
അബുദാബി: യുഎഇയിൽ ഇന്നു തെളിഞ്ഞ ആകാശവും അതോടൊപ്പം പൊടിപടലങ്ങൾ നിറഞ്ഞതുമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പം വർധിക്കാനിടയുണ്ട്. ചില സമയങ്ങളിൽ മൂടൽമഞ്ഞും പ്രതീക്ഷിക്കാം. നേരിയ തോതിൽ കാറ്റു വീശാനും ഇടയുണ്ട്.