ബെർലിൻ: മാവേലിക്കര, നൂറനാട് പടനിലം സ്വദേശി ജോർജ് വല്യത്ത് (79) ജർമനിയിൽ അന്തരിച്ചു. സംസ്കാരം ജൂണ്‍ 8 ന് ബുധൻ രാവിലെ 9.30 ന് ബെൻസ്ബെർഗ് മൊയ്റ്റ്സ്ഫെൽഡ് സെന്റ് ജോസഫ്സ് പള്ളിയിൽ. Moitzfeld 65,51429 Bergisch Gladbach
കൊല്ലം, കുന്പളം സ്വദേശിനി ജോസഫൈൻ ആണ് ഭാര്യ. മക്കൾ : സിബു, സാബു,
55 വർഷം മുന്‍പ് ജർമനിയിലെത്തിയ പരേതൻ കൊളോണ്‍ കേരള സമാജത്തിന്റെ ആദ്യകാല പ്രവർത്തനത്തിൽ ഏറെ സജീവമായിരുന്നു.
ജോർജ് വല്യത്ത് ജർമനിയിൽ അന്തരിച്ചു
09:28 PM May 26, 2022 | Deepika.com