പുല്ലാട്: പുല്ലാട് തെള്ളിയൂർ തെക്കേൽ കുടുംബാംഗം ട്രി.ജെ.ജോണ്(ബാബു-68) അന്തരിച്ചു. സംസ്കാരം മേയ് 27വെള്ളിയാഴ്ച വള്ളിക്കാല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.
വള്ളിക്കാല ചർച്ച് ഓഫ് ഗോഡ് സഭയിലെ സജീവാംഗമായിരുന്നു പരേതൻ. ഇടയാറൻമുള കുന്നത്തുപറന്പിൽ പരേതയായ അന്നമ്മയാണ് ഭാര്യ.
മക്കൾ: ടെസ്സൽ ജോണ്, ടെസി തോമസ്(ഡാളസ്). മരുമക്കൾ: ടീന ടെസൻ(കുവൈറ്റ്), എബി തോമസ്(ഡാളസ്,യുഎസ്എ). കൊച്ചുമക്കൾ: ജോവൽ, ജാസ്മിൻ, ജോഹൻ, ജെഹോന മക്കളുമാണ്.
മെയ് 27 വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.