ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയതായി വാങ്ങിയ സെമിത്തേരി ആശിർവാദവും മാർ പണ്ടാരശേരി പിതാവിന് ഇടവക ജനങ്ങൾ നൽകുന്ന സ്വീകരണവും മേയ് 29 ഞായറാഴ്ച നടക്കും അന്നേ ദിവസം വൈകുന്നേരം 3.30ന് പിതാവിന് വാദ്യമേളങ്ങളോടും നാടവിളികളോടും കൂടി സ്വീകരണം. 3.45 ന് വിശുദ്ധ കുർബാനയോടെ തീരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്നു പുതിയതയായി വാങ്ങിയ സെമിത്തേരി ആശിർവാദം മാർ പണ്ടാരശേരി പിതാവിന്റെ കാർമികത്തിൽ 5.30 നു നടക്കും.
തുടർന്ന് സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ സ്നേഹ വിരുന്നും തുടർന്ന് ക്നാനായ കാത്തലിക് മിനിസ്ട്രി യുടെ ഈ വർഷത്തെ പ്രവർത്തോനോദ്ഘാടനവും കലാമേ·യുള പരിപാടികളോടെയുള്ള ഫാമിലി നൈറ്റ് നടക്കും .
കൂടുതൽ വിവരങ്ങൾക്ക് ഇടവക വികാരി ഫാ. ഡോ. ബിപി തറയിൽ -773 943 2290