റിയാദ് : മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ഇ.കെ.നായനാരുടെ പതിനെട്ടാമത് അനുസ്മരണ ദിനം കേളി കലാസാംസ്കാരിക വേദി സമുചിതമായി ആചരിച്ചു.
ബദിയയിൽ നടന്ന അനുസ്മരണ പരിപാടിയിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കേളി സെക്രട്ടറിയുമായ ടി.ആർ.സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട് മുഖ്യ പ്രഭാഷണം നടത്തി.
രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, സനയ്യ അർബൈൻ രക്ഷാധികാരി സെക്രട്ടറി സുകേഷ് കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ നന്ദി പറഞ്ഞു.