+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

കുവൈറ്റ് സിറ്റി : ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരണമടഞ്ഞു.എറണാകുളം കടവന്ത്ര സ്വദേശി സുനിൽകുമാർ (45) ആണ് ഫർവാനിയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്‌. ഭാരതീയ വിദ്യാഭവൻ സ്കൂളിൽ ജോലി ചെയ്തു വരികയാ
മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു
കുവൈറ്റ് സിറ്റി : ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരണമടഞ്ഞു.എറണാകുളം കടവന്ത്ര സ്വദേശി സുനിൽകുമാർ (45) ആണ് ഫർവാനിയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്‌.

ഭാരതീയ വിദ്യാഭവൻ സ്കൂളിൽ ജോലി ചെയ്തു വരികയായിരുന്നു. അടുത്തമാസം ഇദ്ദേഹം നാട്ടിൽ പോകാനിരിക്കവേയാണു മരണം സംഭവിച്ചത്‌. ഭാര്യ : ദീപ , മക്കൾ : ദേവ്, ദർശ്.