+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ അംബാസഡർ കുവൈറ്റ് സ്റ്റോക് എക്സ്ചേഞ്ച് മേധാവിയുമായി ചര്‍ച്ച നടത്തി

കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് സ്റ്റോക് എക്സ്ചേഞ്ച് (ബൂർസ) ബോർഡ് ചെയർമാൻ ഹമദ് മിശാരി അൽ ഹുമൈദിയുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക വിനിമയങ്ങൾ സംബന്ധിച്ച
ഇന്ത്യൻ അംബാസഡർ കുവൈറ്റ് സ്റ്റോക് എക്സ്ചേഞ്ച് മേധാവിയുമായി ചര്‍ച്ച നടത്തി
കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് സ്റ്റോക് എക്സ്ചേഞ്ച് (ബൂർസ) ബോർഡ് ചെയർമാൻ ഹമദ് മിശാരി അൽ ഹുമൈദിയുമായി ചർച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക വിനിമയങ്ങൾ സംബന്ധിച്ച ചർച്ച ആ‌‌യതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.