ലണ്ടൻ :ചാലക്കുടി മേഖലയിൽ നിന്നും യുകെയിൽ കുടിയേറിയവർ 2022ജൂലൈ 16ന് ശനിയാഴ്ച ബർമിങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു.
നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹാർദ്ദം പുതുക്കാനും ഈ കൂട്ടായ്മ ഹേതുവാകുന്നു. അന്നേ ദിവസം രാവിലെ പത്തു മുതൽ വൈകുന്നേരം ആറുവരെയാണ് കലാസംസ്കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്.
വിഭവ സമൃദ്ധമായ നാടൻ സദ്യയും ഒരുക്കുന്നുണ്ട്. ഈ കലാസാംസ്കാരിക വിരുന്നിലേക്കു എല്ലാവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നു.
പരിപാടി നടക്കുന്ന സ്ഥലം.
Aldridge community center, Walsall, WS9 8AN.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് -സൈബിൻ പാലാട്ടി 07411615189, സെക്രട്ടറി - ബിജു അമ്പൂക്കൻ 07903959086, ട്രഷറർ- ഷൈജി ജോയ് 07846792989.
"ചാലക്കുടി ചെങ്ങാത്തം 2022' ജൂലൈ 16ന് വാൾസാളിൽ.
11:57 AM May 19, 2022 | Deepika.com