+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കാർഡ് ഗെയിംസ് മേയ് 22 ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ 56 ഗെയിംസ് കാർഡ് മത്സരം സംഘടിപ്പിക്കുന്നു. മേയ് 22 നു (ഞായർ) രാവിലെ 10 മുതൽ 1800 E. Oakton Desplains KCS ഹാളിലാണ് മത്സരം. ‌ഒന്നാം സമ്മാനം
ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കാർഡ് ഗെയിംസ് മേയ് 22 ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ 56 ഗെയിംസ് കാർഡ് മത്സരം സംഘടിപ്പിക്കുന്നു. മേയ് 22 നു (ഞായർ) രാവിലെ 10 മുതൽ 1800 E. Oakton Desplains - KCS ഹാളിലാണ് മത്സരം.

ഒന്നാം സമ്മാനം നേടുന്ന ടീമിന് 10001 ഡോളർ കാഷ് അവാർഡും ജോസ് മുല്ലപ്പള്ളി സ്പോൺസർ ചെയ്യുന്ന കുര്യൻ മുല്ലപ്പള്ളി മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 501 ഡോളർ കാഷ് അവാർഡും സിറിയക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്യുന്ന കെ.കെ. ചാണ്ടി മെമ്മോറിയൽ ട്രോഫിയും സമ്മാനമായി നൽകും.

1800 കെസിഎസ് ഹാളിൽ മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ജോഷി വള്ളിക്കളം (പ്രസിഡന്‍റ്) 312 685 6749, ലീല ജോസഫ് (സെക്രട്ടറി), ഷൈനി ഹരിദാസ് (ട്രഷറർ), വിവീഷ് ജേക്കബ് (ജോയിന്‍റ് ട്രഷറർ) 773 499 2530, ഡോ. സിബിൾ ഫിലിപ്പ് (ജനറൽ കോഓർഡിനേറ്റർ), മൈക്കിൾ മാണിപറന്പിൽ (വൈസ് പ്രസിഡന്‍റ്) 630 926 8799, ബിജോയ് കാപ്പൻ 630 656 7336, ആൽവിൻ ഷിക്കൂർ 630 274 5423, ജോമോൻ തൊടുകയിൽ 312 719 3517.