+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലഡു വിതരണം നടത്തി

കുവൈറ്റ് സിറ്റി: കെ.വി. തോമസിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന്‍റെ സന്തോഷ സൂചകമായി ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഡു വിതരണം നടത്തി. പ്രസിഡന്‍റ് സിദ്ദിഖ് അപ്പ
ലഡു വിതരണം നടത്തി
കുവൈറ്റ് സിറ്റി: കെ.വി. തോമസിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന്‍റെ സന്തോഷ സൂചകമായി ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഡു വിതരണം നടത്തി. പ്രസിഡന്‍റ് സിദ്ദിഖ് അപ്പക്കൻ അധ്യക്ഷത വഹിച്ചു.