+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ 40 ദിവസത്തെ ദുഃഖാചരണം

കുവൈറ്റ് സിറ്റി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ കുവൈറ്റ് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അടുത്ത മൂന്
കുവൈറ്റിൽ 40 ദിവസത്തെ ദുഃഖാചരണം
കുവൈറ്റ് സിറ്റി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ കുവൈറ്റ് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അടുത്ത മൂന്നു ദിവസം അവധിയും അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പ്രഖ്യാപിച്ചു.