പാലാ: ഓർമ ഇന്റർ നാഷണൽ കേരളാ ചാപ്റ്റർ പാലായിൽ മാതൃദിനം ആഘോഷിച്ചു. ഓർമ ഇന്റർനാഷണൽ യൂത്ത് ഫോറമാണ് ആഘോഷം സംഘടിപ്പിച്ചത്. ഓർമ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ മാതൃവന്ദന സന്ദേശം നൽകി.
യൂത്ത് ഫോറം സെക്രട്ടറി നവീൻ ഷാജി (ദൂബായ്) , യൂത്ത് ഫോറം വൈസ് പ്രസിഡന്റ് കെൻ സോജൻ (ലണ്ടൻ), ഓർമാ ഇന്റർനാഷണൽ കുവൈറ്റ് പ്രൊവിൻസ് ജോയിന്റ് ട്രഷറർ രാജൂ ജോണ് എന്നിവർ മാതൃദിനാഘോഷ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. അമ്മമാരെ റോസാപ്പൂക്കൾ നൽകി ആദരിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ റിട്ട. മാനേജർ എ. അഗസ്റ്റിൻ മാതൃമംഗള പത്രം വായിച്ചു. ഓർമാ ഇന്റർ നാഷണൽ വിമസ് ഫോറം പ്രസിഡന്റ് ഡോ. ജൂലിയാ ജോയ് (യൂകെ), ന്ധഅമ്മയും ജീവനും അഭേദ്യമാണെന്ന്’ കൃതജ്ഞതാ പ്രസംഗത്തിൽ പറഞ്ഞു.