+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ദുഃഖവെള്ളി ആചരിച്ചു

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ദുഃഖവെള്ളി ആചരിച്ചു. ശുശ്രൂഷകൾക്ക് വികാരി ഫാ. തോമസ് വർഗീസ് പുതുപ്പള്ളി മുഖ്യകാർമികത്വം വഹിച്ചു. നിരവധി വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത
ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ദുഃഖവെള്ളി ആചരിച്ചു
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ദുഃഖവെള്ളി ആചരിച്ചു. ശുശ്രൂഷകൾക്ക് വികാരി ഫാ. തോമസ് വർഗീസ് പുതുപ്പള്ളി മുഖ്യകാർമികത്വം വഹിച്ചു. നിരവധി വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു.

ഷിബി പോൾ