+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ് ഇ​ന്ന്

തി​രു​വ​ല്ല: മ​തി​ൽ ഭാ​ഗം 1732ാം ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ ഗോ​വി​ന്ദ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന്
സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ്  ഇ​ന്ന്
തി​രു​വ​ല്ല: മ​തി​ൽ ഭാ​ഗം 1732-ാം ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ ഗോ​വി​ന്ദ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് എ​തി​ർ വ​ശ​ത്തു​ള്ള എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ക്യാ​മ്പി​ൽ നി​ന്നു തി​മി​ര ശ​സ്ത്ര​ക്രി​യ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രെ കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി പ്ര​കാ​രം സൗ​ജ​ന്യ താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തും. ക​ല്ല​ട ഐ ​കെ​യ​ർ ക​ണ്ണാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ന് ഫോ​ൺ: 9539804242.